മൂക്ക്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമൂക്ക്
- നാസിക, പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്, ശ്വസിക്കാനും ഗന്ധം അറിയാനുമുള്ള അവയവം, ഘ്രാണേന്ദ്രിയം
- മൂക്കുപോലെയുള്ള വസ്തു (വെറ്റിലയുടെ മൂക്ക്);
- ചൂളയുടെ ദ്വാരം;
- പക്ഷിയുടെ ചുണ്ട്. മൂക്കറുക്കുക = മൂക്കുമുറിക്കുക;
- അപമാനിക്കുക. മൂക്കുകുത്തുക = ആഭരണമിടാനായി മൂക്കുതുളയ്ക്കുക;
- കമിഴ്ന്നു വീഴുക. മൂക്കുപിടിച്ചിരിക്കുക = ജപിക്കുക. മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് (പഴഞ്ചൊല്ല്)