പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മേഘ വർഷണം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.1.1
പര്യായം
1.1.2
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
നാമം
തിരുത്തുക
മേഘ വർഷണം
വിക്കിപീഡിയയിൽ
മേഘ വർഷണം
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
മഴ
മഴ
ആകാശത്തു നിന്നു തുള്ളിതുള്ളിയായി വീഴുന്ന ജലം
മേഘങ്ങളിൽനിന്ന്
ധാരയായി
വീഴുന്ന
വെള്ളം
മേഘം
പര്യായം
തിരുത്തുക
മഴ
;
വർഷം
;
മഴ
പൊഴിയൽ
മാരി
;
നീർവർഷം
;
വൃഷ്ടി
;
ത- മഴൈ
;
മഴധാര
പ്രയോഗങ്ങൾ
തിരുത്തുക
മഴക്കടമ്പ്
,
വലിയകടമ്പ്.
മഴക്കാലം
,
വർഷക്കാലം.
മഴക്കായ്
,
മഴപെയ്യാനുള്ള മേഘം.
മഴക്കോട
,
മഴക്കാറ്റ്.
മഴക്കോൾ
,
മഴക്കാർ ഇരുണ്ടുകൂടൽ.
മഴത്താര
,
ഇടവിടാതെയുള്ള മഴ.
മഴപ്പാറ്റ
,
ഈയാംബാറ്റ.