മേശ
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകmesa (പോർച്ചുഗീസ്)
നാമം
തിരുത്തുകമേശ
വിക്കിപീഡിയ
- ഒരു വീട്ടുപകരണം, പരന്നപ്രതലമുള്ളതും കസേരയിൽ ഇരിക്കുന്ന ആളിന് സാധനങ്ങൾ വച്ച് പെരുമാറാൻ സൗകര്യമുള്ളതുമായ ഉപകരണം
- (ചീട്ടുകളിയിൽ) പന്തയപ്പണം, തോൽക്കുന്ന കളിക്കാർ ജയിക്കുന്നവർക്കു കൊടുക്കുന്ന പിഴച്ചീട്ടുകൾ