രസതന്ത്രം
മലയാളം
തിരുത്തുകനാമം
തിരുത്തുകരസതന്ത്രം
വിക്കിപീഡിയ
- പദാർഥങ്ങളുടെ ഘടകങ്ങളേയും, ഘടനയേയും, ഗുണങ്ങളേയും, മറ്റു പദാർഥംങ്ങളുമായുള്ള പ്രവർത്തനത്തേയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. ഭൗതികവസ്തുക്കളുടെ രസഗുണങ്ങൾ ഘടന ഉത്പാദനരീതികൾ രാസപരിവർത്തനങ്ങൾ മുതലായവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ
പര്യായപദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക
|
|