വണ്ട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകവണ്ട്
- കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി;
- പൂക്കളിൽനിന്നു തേൻ കുടിക്കാൻ പറന്നു നടക്കുന്ന ഒരിനം ഷട്പദം;
- ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി;
- അരിക്കാനായി പാത്രത്തിന്റെ മുഖത്തു കെട്ടുന്ന വട്ടത്തുണി;
- അമ്പ്;
- കുറ്റം;
- കൈവള;
- ശംഖം
പര്യായപദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ് - beetle
- തമിഴ് - வண்டு (ഉച്ചാരണം - വണ്ട്)