വറ്റുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകവറ്റുക ()
- വെള്ളം ഇല്ലാതാകുക, ജലാംശം ഇല്ലാതാകുക
- ഉണങ്ങുക - ഉദാ: പുഴ വറ്റുക
- (ദ്രവം) കുറുകി കട്ടിയാവുക
- വാടുക
- വെയിലുകൊണ്ടോ തീകൊണ്ടോ തേകൽകൊണ്ടോ വെള്ളം വലിയുക
- നശിക്കുക
പ്രയോഗങ്ങൾ
തിരുത്തുകഎന്റെ കണ്ണീർ പാടം ആകവേ ഇന്നു വറ്റി വരണ്ടുപോയ്- ഒ എൻ വി- ശ്യാമസുന്ദര പുഷ്പമേ......