വാക്യം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവാക്യം
വിക്കിപീഡിയ
- (വ്യാകരണം) ഒരു ആശയം പൂർണമായി പ്രകാശിപ്പിക്കുന്ന ഭാഷാഘടകം, പരസ്പരാശ്രിതങ്ങളായ പദങ്ങളുടെ സമൂഹം
- പ്രസ്താവം
- വാക്ക്, വാചകം
- തർക്കം
- സൂത്രം
- ചട്ടം
English
തിരുത്തുക- Sentence
അവലംബം
തിരുത്തുക
തർജ്ജമകൾ
തിരുത്തുക
|