മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

 
ശർക്കര

നാമം തിരുത്തുക

ശർക്കര

വിക്കിപീഡിയയിൽ
ശർക്കര എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. കരിമ്പിൽനിന്നുണ്ടാക്കുന്ന അസംസ്കൃത മധുരപദാർത്ഥം. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു, കട്ടിശർക്കര
  2. പഞ്ചസാര, കരിമ്പിൻ നീരിൽനിന്നും മറ്റും തയ്യാറാക്കപ്പെടുന്ന തരിപ്പഞ്ചസാര
  3. കല്ലിൻ കഷണം

തർജ്ജമകൾ തിരുത്തുക

ഹിന്ദി - गुड़

"https://ml.wiktionary.org/w/index.php?title=ശർക്കര&oldid=554517" എന്ന താളിൽനിന്ന് ശേഖരിച്ചത്