പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സംഘാതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
സംഘാതം
പദോൽപ്പത്തി: (
സംസ്കൃതം
) -
ഘാത
,
ഹന്
ഏറ്റുമുട്ടൽ
,
കൂട്ടിമുട്ടൽ
;
ഞെരിച്ചമർത്തൽ
;
വധം
;
അടച്ചുപൂട്ടൽ
;
കാഠിന്യം
,
തീക്ഷ്ണത
;
ഗാഡമായ
ചേർച്ച
,
സംയോഗം
;
സഞ്ചയം
,
കൂട്ടം
,
കൂന
;
യാത്രക്കാരുടെ
സംഘം
;
സംയുക്തപദാർഥം
,
പലത്
ഗാഡമായി
കൂടിച്ചേർന്നുണ്ടായ
വസ്തു
;
എല്ല്
;
(
നാട്യശാസ്ത്രം
)
ഒരു
പ്രത്യേകതരം
നട
;
കഫക്കെട്ട്