നട
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുകനട
- പദോൽപ്പത്തി: <നടക്കുക
നാമം
തിരുത്തുകനട
- പദോൽപ്പത്തി: നടക്കുക
നാമം
തിരുത്തുകനട
- വീട്, അമ്പലം തുടങ്ങിയവയുടെ പ്രവേശനദ്വാരത്തിനു മുന്നിലുള്ള പടി;
- ഗേറ്റിന്റെയും മറ്റും മുൻഭാഗം;
- അമ്പലം;
- കാല്;
- വഴി;
- മുൻപതിവ്. (പ്ര) നടയ്ക്കുവയ്ക്കുക,-ഇരുത്തുക = ആന തുടങ്ങിയ മൃഗങ്ങളെ ദേവസ്ഥാനത്തില്‍ സമർപ്പിക്കുക. നടകാവല്‍ = അടിമപ്പണി, വാതില്‍ക്കാവല്‍. നടകല്ല് = വീട്ടിലേക്കു കയറുന്നതിനു കെട്ടിയിരിക്കുന്ന പടികള്‍