പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
സംവർത്തകം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
സംവർത്തകം
പദോൽപ്പത്തി: (
സംസ്കൃതം
) -
വർത്ത
ഏറ്റുമുട്ടൽ
;
സംഹാരം
;
ലോകാവസാനം
;
ഒരു
കൽപം
;
ഉരുള
;
ചുരുട്ടിയ
ഇല
;
ഇടതിങ്ങിയ
കൂട്ടം
;
വർഷകാലമേഘം
;
ആണ്ട്
;
(
ജ്യോതിഷം
)
ഒരുതരം
ഗ്രഹയോഗം
നാമം
തിരുത്തുക
സംവർത്തകം
പദോൽപ്പത്തി: (
സംസ്കൃതം
) -
വർത്തക
പ്രളയാഗ്നി
;
ബഡവാഗ്നി
;
കൽപാന്തകാലമേഘം
;
പ്രപഞ്ചാവസാനം
;
ഒരു
പുരാതനയുഗം
;
ബലരാമന്റെ
കലപ്പ