സുനാമി
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുക- ജാപ്പനീസ് ഭാഷയിലെ "സു" (തുറമുഖം) എന്നും "നാമി" (തിരമാല) എന്നും രണ്ടു വാക്കുകൾ കൂടിച്ചേർന്ന് രൂപപ്പെട്ടതാണ് സുനാമി എന്ന പദം.
നാമം
തിരുത്തുകസുനാമി
വിക്കിപീഡിയ
- സമുദ്രത്തിലോ സമുദ്രങ്ങളോട് ചേർന്ന കരയിലോ ഉണ്ടാകുന്ന ഭൂകമ്പം മൂലം സമുദ്രത്തിൽ ഉണ്ടാകുന്ന വലിയ തിരമാലകളാണ് സുനാമി.
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: tsunami