കൊറിയൻ തിരുത്തുക

ക്രിയ തിരുത്തുക

받다 (ബട്ദ) 

  1. സ്വീകരിക്കുക, വാങ്ങിക്കുക, ലഭ്യമാക്കുക
  2. സഹിക്കുക (കഷ്ടപ്പാട്)
  3. കുളിക്കുക (സൂര്യന്റെ വെയിലിൽ, ചന്ദ്രന്റെ നിലാവിൽ, സ്‌പോട്ട്ലൈറ്റിൽ ഒക്കെ)
  4. (ഫീസ്) ശേഖരിക്കുക, സ്വീകരിക്കുക (ആപ്ലിക്കേഷൻ മുതലായവ)
  5. താങ്ങുക, പിന്താങ്ങുക
  6. തള്ളുക
  7. പിടിക്കുക (പന്ത്, വെള്ളം, മുതലായവ)
  8. നിവർത്തി പിടിക്കുക (കുട മുതലായവ)

സന്ധി തിരുത്തുക

വിപരീതപദങ്ങൾ തിരുത്തുക

  • 바치다 (ബചിദ, “നൽകുക, സമർപ്പിക്കുക”)
  • 주다 (ജുദ, “നൽകുക”)

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ തിരുത്തുക

ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക

നാമപദങ്ങൾ
ക്രിയാപദങ്ങൾ

ഇതും കാണുക തിരുത്തുക

"https://ml.wiktionary.org/w/index.php?title=받다&oldid=540625" എന്ന താളിൽനിന്ന് ശേഖരിച്ചത്