ഇംഗ്ലീഷ്

തിരുത്തുക
  1. സംബോധനചെയ്യുന്ന
  2. സംബോധന ചെയ്യുക
  3. എഴുതി അറിയിക്കുക
  4. സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
  5. ആരംഭിക്കുക
  6. ഡാറ്റ മെമ്മറിയിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
  7. മേൽവിലാസം
  8. പ്രസംഗം
  9. പ്രഭാഷണം
  10. വിലാസം എഴുതുക
  11. പ്രസംഗിക്കുക
  12. നിവേദനം നടത്തുക
  13. അറിവുണ്ടായിരിക്കുക
  14. പരിചയമുണ്ടായിരിക്കുക
  15. മൈക്കും മറ്റും
  16. ഒരു പ്രശ്‌നത്തിൽ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുക
  17. കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
  18. ഇമെയിൽ വിലാസം സൂക്ഷിച്ചുവെയ്‌ക്കാൻ ഉപയോഗിക്കുന്ന ബുക്ക്‌
  19. കമ്പ്യൂട്ടറിൽ നാം കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളുടെ അഡ്രസ്സ്‌ ഉൾക്കൊള്ളുന്ന ഭാഗം
  20. മെമ്മറിയുടെ സ്ഥാനങ്ങളും ഇൻപുട്ട്‌, ഔട്ട്‌പുട്ട്‌ യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകൾ അഥവാ സംഖ്യാവാഹക ചാനലുകൾ
"https://ml.wiktionary.org/w/index.php?title=addressing&oldid=494916" എന്ന താളിൽനിന്ന് ശേഖരിച്ചത്