adventurous
ഇംഗ്ലീഷ്
തിരുത്തുക- സാഹസിക കൃത്യങ്ങൾ
- സാഹസികമായ
- സാഹസമുള്ള
- ധൈര്യമുള്ള
- തുനിയുന്ന
- അപകടസാദ്ധ്യത നിറഞ്ഞ സംരംഭം
- വീരസാഹസ പ്രവൃത്തി
- തുനിയുക
- അപ്രതീക്ഷിതമോ സ്തോഭജനകമോ ആയ സംഭവം
- അപകടകാര്യത്തിൽ പ്രവേശിക്കുക
- വീരസാഹസപ്രവൃത്തി
- സാഹസകൃത്യം
- സാഹസം
- സാഹസികൻ
- സൂത്രങ്ങൾകൊണ്ട് ജീവിക്കുന്നവൻ
- വീരൻ
- സൂത്രങ്ങൾ കൊണ്ട് ജീവിക്കുന്നവൻ
- വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
- കുട്ടികൾക്ക് സ്വയം കെട്ടിപ്പൊക്കുന്നതിഌം മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികൾ ഉള്ള കളിസ്ഥലം