ഇംഗ്ലീഷ് തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Bird എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

 
ഒരു കൊച്ചു പക്ഷി, നിർ‌വചനം 1
bird ({{{1}}})
  1. സാധാരണയായി പറക്കാനും മുട്ടയിടാൻ സാധിക്കുന്നതും പൊതുവേ ഊഷ്മരക്തമുള്ളവയും ചിറകുകളുള്ളവയുമായതും phylum Chordata-യിൽ Aves എന്ന മൃഗവർഗ്ഗത്തിൽപ്പെടുന്നതുമായ ജീവികളെയാണ്‌ പക്ഷി എന്നു പറയുന്നത്.
    Ducks and sparrows are birds.
  2. (British, slang) ഒരു വ്യക്തി.
    He’s an odd bird.
  3. (British, slang) സുന്ദരിയായ പെൺകുട്ടിയോ സ്ത്രീയോ, പുരുഷന്മാർ ഉപയോഗിക്കുന്നപ്രകാരം
    Who’s that bird?
  4. (British, Irish, slang) പെൺസുഹൃത്ത്.
    Anto went out with his bird last night.
പര്യായങ്ങൾ തിരുത്തുക
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ തിരുത്തുക

ക്രിയ തിരുത്തുക

bird (third-person singular simple present -, present participle -, simple past -, past participle -)

  1. വന്യ പക്ഷികളെ അവയുടെ സ്വാഭാവികമായ പരിതസ്ഥിതിയിൽ വീക്ഷിക്കുകയോ തിരിച്ചറിയുകയോ ചെയ്യുക.

പദോത്പത്തി 1 തിരുത്തുക

ചൈനീസ് അല്ലെങ്കിൽ മറ്റ് ഏഷ്യൻ ഉദ്ഭവമുള്ള പദത്തിന്റെ ശബ്ദാർത്തപ്രകാരമായ വിവർത്തനം

നാമം തിരുത്തുക

bird ({{{1}}})
  1. (Filipino slang) ലിംഗം.
    Don't Touch My Bird.

പദോത്പത്തി 2 തിരുത്തുക

Originally Cockney rhyming slang, shortened from bird-lime for "time"

നാമം തിരുത്തുക

bird (-)
  1. ഒരു ജയിൽ ശിക്ഷാനുഭവം
    He’s doing bird.
പര്യായങ്ങൾ തിരുത്തുക

നാമം തിരുത്തുക

the bird (-)
  1. നടുവിലത്തെ വിരൽ ഉയർത്തിക്കാണിക്കുന്ന അസഭ്യചേഷ്ട.
    • 2003, The Beach House, James Patterson—Then she raised both hands above her shoulders and flipped him the bird with each one.

പദോത്പത്തി 3 തിരുത്തുക

പഴയ ഇംഗ്ലീഷ് brid, “young bird”, “chick”, ഉത്ഭവം ജ്ഞാതമല്ല.

ഇതും കാണുക: burd.

ഇതും കാണുക തിരുത്തുക
വിവർത്തനങ്ങൾ തിരുത്തുക
ഉറവിടം ---bird--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words
"https://ml.wiktionary.org/w/index.php?title=bird&oldid=498281" എന്ന താളിൽനിന്ന് ശേഖരിച്ചത്