chips
ഇംഗ്ലീഷ്
തിരുത്തുക- വറുത്ത കായ മുതലായവ
- ഉപ്പേരി
- ചെത്തിക്കുറയ്ക്കു
- നുറക്കുക
- തുണ്ടുകളാക്കുക
- അതിസൂക്ഷ്മമായ ഇലക്ട്രാണിക് സർക്യൂട്ട് ഉള്ളതും സിലിക്കൺ തരികൾകൊണ്ട് നിർമ്മിച്ചിരിക്കുന്നതുമായ കമ്പ്യൂട്ടറിലെ ഒരു സംവിധാനം
- കഷണം
- പാത്രത്തിലും തടിയിലും മറ്റും ഒരു ചെറിയ തുണ്ട് അടർന്നു പോയ ഭാഗം
- പൊട്ടിപ്പോവുക
- ചെറിയ തുണ്ട് ചെത്തി അടർത്തുക
- ചെത്തുക
- നുറുക്കുക
- ഖണ്ഡിക്കുക
- കണ്ണിൽ അഞ്ജനമെഴുതാൻ ഉപയോഗിക്കുന്ന കൽച്ചീള്
- മാതാപിതാക്കളോട് രൂപസാദൃശ്യം ഉണ്ടാവുക
- ലാഭകരമായ
- മാവിൽ പൊരിച്ച മീഌം വറുത്ത ഉരുളക്കിഴങ്ങ് ഉപ്പേരിയും അടങ്ങുന്ന പ്രാതൽ