ചെത്തുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകചെത്തുക
- കണ്ടിക്കുക, മുറിക്കുക;
- കായ്കിഴങ്ങ് മുതലായവയുടെ പുറന്തൊലി കത്തികൊണ്ടു ചീകിക്കളയുക;
- കള്ള് എടുക്കുക, കള്ള് സംഭരിക്കുന്നതിനായി തെങ്ങിന്റെയും മറ്റും കൂമ്പ് പതംവരുത്തി അരിയുക;
- ചീകി സമനിരപ്പാക്കുക, കനം കുറയ്ക്കുക;
- കൊയ്യുക;
- തൂമ്പകൊണ്ടോ മറ്റോ പുല്ല് തറനിരപ്പിൽ മുറിച്ചെടുക്കുക
ക്രിയ
തിരുത്തുകചെത്തുക ()
- മോട്ടോർസൈക്കിൾ പോലുള്ള ഇരുചക്രവാഹനങ്ങൾ അലക്ഷ്യമായി വെട്ടിത്തിരിച്ച് ഓടിച്ചു കേമനാകുക. (പ്ര) ചെത്തിനടക്കുക
- ആൾക്കുട്ടത്തിൽ ശ്രദ്ധയാകർഷിക്കുക