Ænglisc efen}}

ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Even എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en
See also Even, and éven

ഇംഗ്ലീഷ്

തിരുത്തുക

ഉച്ചാരണം

തിരുത്തുക

പദോത്പത്തി 1

തിരുത്തുക

Ænglisc efen}} (adjective), efnan}} (verb).

നാമവിശേഷണം

തിരുത്തുക

even (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. പരന്നത്.
    Clear out those rocks. The surface must be even.
  2. വ്യതിയാനമില്ലാത്തത്
    Despite her fear, she spoke in an even voice.
  3. തുല്യ അളവിലുള്ളത്
    The distribution of food must be even.
  4. (സംഖ്യാഗണിതം, താരതമ്യരൂപമില്ല) 2 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം ഉണ്ടാവാത്തത്.
    Four, fourteen and forty are even numbers.
പര്യായപദങ്ങൾ
തിരുത്തുക
  • (പരന്നത്): flat, level, uniform
  • (വ്യതിയാനമില്ലാത്തത്): monotone (voice)
വിപരീതപദങ്ങൾ
തിരുത്തുക
  • (പരന്നത്): uneven
  • (ഗണിതം): odd
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക
തർജ്ജമകൾ
തിരുത്തുക
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

even (third-person singular simple present -, present participle -, simple past -, past participle -)

  1. നിരപ്പാക്കുക.
    We need to even this playing field; the west goal is too low.
പര്യായപദങ്ങൾ
തിരുത്തുക

(നിരപ്പാക്കുക): flatten, level

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക
തർജ്ജമകൾ
തിരുത്തുക

പദോത്പത്തി 2

തിരുത്തുക

ക്രിയാവിശേഷണം

തിരുത്തുക

even (താരതമ്യം സാധ്യമല്ല)

  1. (പ്രചാരലുപ്തമായത്) കിറുകൃത്യമായി, പൂർണ്ണമായി
    I fulfilled my instructions even as I had promised.
    You are leaving tonight? — Even so.
  2. ഉദ്ദേശിക്കപ്പെട്ട യാഥാർത്ഥ്യവുമായി താരതമ്യപ്പെടുത്തുന്നതിന്‌ പ്രസ്തുത സാഹചരത്തിന്‌ തീവ്രമായ ഒരു ഉദാഹരണത്തിന്റെ ധ്വനി നൽകുന്നത്.
    Even a blind squirrel finds an acorn sometimes.
    Did you even make it through the front door?
    That was before I was even born.
  3. താരതമ്യം ഊന്നിപ്പറയുക
    I was strong before; but now I am even stronger.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക
തർജ്ജമകൾ
തിരുത്തുക
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

പദോത്പത്തി 3

തിരുത്തുക

Ænglisc ǣfen}}. Cognate with Dutch avond}}, German Abend}}.

even ({{{1}}})

  1. (പ്രചാരലുപ്തമായത് or poetic) സായാഹ്നം
    • 1526, William Tyndale, trans. Bible, Matthew ch. 8:
      When the even was come they brought unto him many that were possessed with devylles [...].
പര്യായപദങ്ങൾ
തിരുത്തുക
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക
തർജ്ജമകൾ
തിരുത്തുക

അനാഗ്രാമുകൾ

തിരുത്തുക

"https://ml.wiktionary.org/w/index.php?title=even&oldid=506520" എന്ന താളിൽനിന്ന് ശേഖരിച്ചത്