well
വിക്കിപീഡിയ en
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
way | even | say | #124: well | many | work | too |
ഉച്ചാരണം
തിരുത്തുകപദോത്പത്തി 1
തിരുത്തുകക്രിയാവിശേഷണം
തിരുത്തുകwell (ആപേക്ഷികം better, അത്യുത്തമം best)
- (manner) തീർത്തും ശരിയായിട്ട്.
- He does his job well.
- 1852, Mrs M.A. Thompson, “The Tutor's Daughter”, in Graham's American Monthly Magazine of Literature, Art, and Fashion[1], page 266:
- In the lightness of my heart I sang catches of songs as my horse gayly bore me along the well-remembered road.
- (manner) പൂർണ്ണമായും.
- A well done steak.
- (degree) വളരെയധികം.
- That author is well known.
- 1995 Feb, Luke Timothy Johnson, “The New Testament and the examined life: Thoughts on teaching”, Christian Century, vol. 112, no. 4, page 108:
- Indeed, some readers may feel that I am beating a horse now already well dead. But in fact, that dead horse is still being driven daily through the pages of introductory textbooks.
- 2000, Colin Robinson, “Energy Economists and Economic Liberalism”, Energy Journal, vol. 21, no. 2, page 1:
- Energy markets demonstrated in the 1970s and 1980s that they were well capable of adapting to a perceived scarcity.
- 2006, Spider Robinson, Callahan's legacy:
- neither of us was paying attention to any damn imaginary scoring judges -- we were both well content, if a little fatigued.
- (degree, British, slang) വളരെ
- 1999, "Drummond Pearson", What Ash are doing right now... (on Internet newsgroup alt.music.ash)
- That guy rocks! I think he's called Matthew Lillard or sommat but he is well cool in Scream.
- 2002, "jibaili", FIFA 2003 How is it? (on Internet newsgroup microsoft.public.xbox)
- 2003, Steve Eddy, Empower, Book 2
- Hey, you should've seen it, it was well good.
- 1999, "Drummond Pearson", What Ash are doing right now... (on Internet newsgroup alt.music.ash)
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക well (ക്രിയാവിശേഷണം) എന്ന പദത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
തിരുത്തുകaccurately; competently
|
|
completely; fully
to a significant degree
(slang) very
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
നാമവിശേഷണം
തിരുത്തുകwell (ആപേക്ഷികം better, അത്യുത്തമം best)
- സുഖമായിരിക്കുന്നു.
- I had been sick, but now I'm well.
- (പ്രചാരലുപ്തമായത്) ശരിയായ കാര്യം.
- 1897, National Association of Railway Surgeons, Railway surgeon, page 191:
- On leaving the operating table it is well to put the patient in a bed previously warmed and supplied with hot cans.
- 1897, National Association of Railway Surgeons, Railway surgeon, page 191:
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകനല്ല ആരോഗ്യത്തിൽ
|
|
വ്യാക്ഷേപകം
തിരുത്തുകwell
- (idiomatic) "ശരി", "ആട്ടെ
- A: The car is broken.
- B: Well, we could walk to the movies instead.
- A: I didn't like the music.
- B: Well, I thought it was good.
- A: (Accidentally sets tent on fire).
- B: Well, I guess we're sleeping under the stars tonight.
- (idiomatic) (dated, US, Canada) ആശ്ചര്യം സൂചിപ്പിക്കാൻ ഉപയൊഗിക്കുന്നു
- Well, well, well, what do we have here?
- സംസാരത്തിലെ വിടവ് നികത്താൻ ഉപയോഗിക്കുന്നു.
- It was a bit...well...too loud.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകused to introduce a statement that may be contrary to expectations
exclamation of surprise
used in conversation to fill space
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
പദോത്പത്തി 2
തിരുത്തുകനാമം
തിരുത്തുക- കിണർ.
- ഉറവ
- വെള്ളമോ മറ്റ് ദ്രാവകങ്ങളോ കൊള്ളുന്ന കുഴി.
- (nautical) ഒരു പായ്ക്കപ്പലിന്റെ കോക്ക്പിറ്റ്.
- ഒരു പാനീയം — well drink
- They're having a special tonight: $1 wells.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക- ink well
- light well (architecture)
- oil well
- spare tire well, spare tyre well
- window well (architecture)
- wishing well
തർജ്ജമകൾ
തിരുത്തുകകിണർ
|
|
ഉറവ
ചെറിയ കുഴി
|
പായ്ക്കപ്പലിന്റെ കോക്ക്പിറ്റ് — see പായ്ക്കപ്പലിന്റെ കോക്ക്പിറ്റ്
പദോത്പത്തി 3
തിരുത്തുകÆnglisc weallan. Cognate with German wallen (“boil, seethe”)}}), Danish gush}}.
ക്രിയ
തിരുത്തുകwell (third-person singular simple present -, present participle -, simple past -, past participle -)
- പ്രതലത്തിൽനിന്ന് ഊർന്നിറങ്ങുന്ന.
- Blood welled from the wound.
- Her eyes welled with tears.