instructional
ഇംഗ്ലീഷ്
തിരുത്തുക- പഠിപ്പിക്കുക
- വിവരം നൽകുക
- നിർദ്ധേശിക്കുക
- അറിയിക്കുക
- അഭ്യസിപ്പിക്കുക
- അദ്ധ്യാപനം
- ബോധനം
- നിയോഗം
- നിർദ്ദേശം
- ഉത്തരവ്
- കമ്പ്യൂട്ടർ ചെയ്യേണ്ട ജോലി നിർവ്വചിക്കുകയും അതിന് വിധേയമാകേണ്ട വിവരങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്യം
- ബോധനമാധ്യമം
- അദ്ധ്യയനഭാഷ
- സ്വാദ്ധ്യായം
- നിർദ്ദേശിക്കൽ
- വിജ്ഞാപനം
- ഒരു കൂട്ടം നിർദ്ദേശങ്ങൾ