ഇംഗ്ലീഷ്

തിരുത്തുക
  1. നിരപ്പാക്കുന്നവൻ
  2. സമകാരി
  3. സമദർശകൻ
  4. ജലവിതാനം
  5. നിരപ്പാക്കുന്നതിനുള്ള ഉപകരണം
  6. പരപ്പ്‌
  7. നിരപ്പ്‌
  8. തലം
  9. സമനില
  10. തുല്യാവസ്ഥ
  11. നില
  12. ഏറെക്കുറെ സമനിരപ്പായ പ്രദേശം
  13. സമവൃത്തി
  14. ജലനിരപ്പ്‌ നോക്കുന്നതിനുള്ള ഉപകരണം
  15. വിതാദർശിനി യന്ത്രം
  16. പരന്ന
  17. തട്ടായ
  18. സമനിരപ്പായ
  19. നിരന്ന
  20. സമമായ
  21. സമരേഖയോടുകൂടിയ
  22. തുല്യമായ
  23. കൃത്യമായ
  24. ന്യായമായ
  25. നേരെയുള്ള
  26. നിഷ്‌പക്ഷമായ
  27. സമചിത്തതയുള്ള
  28. അക്ഷോഭ്യനായ
  29. വിതാനമൊപ്പിക്കുക
  30. നിരപ്പാക്കുക
  31. ഒരേനിലയാക്കുക
  32. തുല്യമാക്കുക
  33. ഓങ്ങുക
  34. ഊഹിക്കുക
  35. ഉന്നംവയ്‌ക്കുക
  36. നിയന്ത്രിക്കുക
  37. നിർണ്ണയിക്കുക
  38. ഉയർച്ച
  39. നിരക്കെ
  40. മട്ടമായ
  41. തുല്യതയുള്ള
  42. ഒരേ നിരപ്പിലുള്ള
  43. ഒരേ അവസ്ഥയിലുള്ള
  44. അചഞ്ചലമായ
  45. അളവ്‌
  46. തറയിൽ നിന്നു കണക്കാക്കിയുള്ള ഉയരം
  47. ഘട്ടം
  48. സമീകരിക്കുക
  49. സമപ്പെടുത്തുക
  50. ഒരേനിരപ്പിൽ
  51. തുല്യമായി
  52. സത്യസന്ധമായി
  53. യഥാർത്ഥമായി
  54. സാദ്ധ്യമായ വിധത്തിലെല്ലാം ശ്രമിക്കുക
  55. റോഡും തീവണ്ടിപ്പാതയും മുറിച്ചു കടക്കുന്ന സ്ഥാനം
"https://ml.wiktionary.org/w/index.php?title=leveller&oldid=515536" എന്ന താളിൽനിന്ന് ശേഖരിച്ചത്