ഇംഗ്ലീഷ്

തിരുത്തുക
  1. മിടച്ചൽപ്പണി
  2. കൂടയന്ത്രം
  3. സൂത്രകർമ്മം
  4. വലക്കണ്ണികൾപോലെ പരസ്‌പരബദ്ധമായ ഏതെങ്കിലും സങ്കീർണ്ണ സംവിധാനം
  5. കൂട്ടായ പ്രവർത്തനം
  6. ധാരാളം കമ്പ്യൂട്ടറുകൾ പരസ്‌പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം
  7. പരസ്‌പരബന്ധമുള്ള സങ്കീർണ്ണ സംവിധാനം
  8. പരസ്‌പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക
  9. കംപ്യൂട്ടറുകൾ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി
  10. പരസ്‌പര ബന്ധിത ശൃംഖല
  11. ശൃംഖല സ്ഥാപിക്കൽ
  12. ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വർക്ക്‌
  13. ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
  14. ഒരു കമ്പ്യൂട്ടർ നെറ്റ്‌ വർക്കിന്‌ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
  15. ഏതെങ്കിലും ഒരു നെറ്റ്‌ വർക്കിനെക്കുറിച്ച്‌ വിവിധ തരത്തിലുള്ള വിവരങ്ങൾ നൽകുന്ന കേന്ദ്രം
  16. കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ്‌ വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി
"https://ml.wiktionary.org/w/index.php?title=net_work&oldid=518767" എന്ന താളിൽനിന്ന് ശേഖരിച്ചത്