pop.
ഇംഗ്ലീഷ്
തിരുത്തുക- പെട്ടെന്നുള്ള ശബ്‌ദം
- സ്‌ഫോടനംശബ്‌ദം
- ചാടുക
- പെട്ടെന്നു കാണായ് വരുക
- വീഴുക
- ടപ് എന്ന ശബ്‌ദം
- വെടിയൊച്ച
- വേഗത്തിലകത്തിടുക
- ജനപ്രീതിയാർജ്ജിച്ച ആധുനിക സംഗീതം
- ജനപ്രിയമായ
- കത്തോലിക്കാ സഭാദ്ധ്യക്ഷൻ
- മാർപാപ്പാ
- പോപ്പ്
- ടപ്പ് എന്ന ശബ്‌ദം
- മധുര പാനീയം
- പോപ് സംഗീതം
- അച്ഛൻ
- പിതാവ്
- ശബ്‌ദത്തോടെ തെറിക്കുക
- പൊന്തിക്കുക
- വീർപ്പിക്കുക
- ചാകുക
- മരിക്കുക
- തട്ടിക്കൊണ്ടുപോവുക
- പെട്ടെന്ന് ആവിർഭവിക്കുക
- പൊന്തിവരിക
- ജനസംഖ്യ എന്നതിന്റെ ചുരുക്കരൂപം
- വിവാഹാഭ്യർഥന നടത്തുക
- പൊടുന്നനവേ
- നിനയ്‌ക്കാത്ത നേരത്ത്
- കളിത്തോക്ക്
- വെടിക്കുഴൽ
- കതിനാവെടി
- അമേരിക്കൻ ചോളം
- ചോളപ്പൊരി
- മലരുണ്ടാക്കുന്ന ഒരു ധാന്യം
- ആധുനിക സംസ്‌ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
- നാഗരിക ജീവിതത്തിലെ നിസ്സാരവസ്‌തുക്കളെ വിഷയമാക്കിയുള്ള കല
- ജനപ്രിയകല
- ഒരിനം സംഗീതകല