programmer
ഇംഗ്ലീഷ്
തിരുത്തുക- കംപ്യൂട്ടർ പ്രാഗ്രാം തയ്യാറാക്കുന്ന ആൾ
- കർമ്മപരിപാടി
- കാര്യക്രമവിവരം
- വ്യവസ്ഥാപത്രം
- നടപടിക്കുറിപ്പ്
- യുക്തി ക്രമമനുസരിച്ച് ചെറിയ ബോധന ഏകകങ്ങളായി വിഭജിച്ച് അടുക്കിയ പാഠപദ്ധതി
- കാര്യപരിപാടി
- വിവരപ്പട്ടിക
- യോഗപ്രവർത്തനുസൂചനാപത്രം
- പ്രത്യേകതരം ദത്തവസ്‌തുതകളെടുത്ത്
- അനുവർത്തിക്കേണ്ട ക്രിയാക്രമം
- കാര്യക്രമം
- നടപടിക്രമം
- കാര്യപരിപാടി നടത്തുക
- നടപടി ക്രമം ശീലിക്കുക
- ഒരു വ്യക്തിയുടെ ജീവിതത്തെയോ, ഒരു പ്രധാന സംഭവത്തെയോ, പ്രവൃത്തിയെയോ നാടകീയമായി ആവിഷ്‌ക്കരിക്കുന്ന റേഡിയോ [[]] പ്രാഗ്രാം
- പര്യടനപരിപാടി
- ഉപയോഗത്തിനായി കമ്പ്യൂട്ടറിന്റെ മെയിൻ മെമ്മറിയിൽ ലോഡ് ചെയ്‌തിരിക്കുന്ന പ്രാഗ്രാം
- പല പ്രാഗ്രാമുകൾ കമ്പ്യൂട്ടറിൽ ഒരേ സമയത്ത് ചെയ്യുമ്പോൾ അവയിൽ മുൻഗണന കുറഞ്ഞ പ്രാഗ്രാമിന് പറയുന്ന പേര്
- കമ്പ്യൂട്ടർ ഉപകരണങ്ങളുടെ തകരാറുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന പ്രാഗ്രാം
- ഡാറ്റകളെ നമുക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നതിനുള്ള പ്രാഗ്രാം