ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

rake ({{{1}}})

  1. വാരുകോൽ
  2. പല്ലിത്തടി
  3. മൺവെട്ടി
  4. മേൽപുരച്ചരിവ്‌
  5. പ്രവണഭൂമി
  6. കരണ്ടി
  7. പുല്ലും കരിയിലയും വാരിക്കൂട്ടാനുള്ള ഉപകരണം
  8. അഴുക്ക്‌ ചുരണ്ടിക്കളയുവാനുള്ള കരണ്ടി
  9. ചരിവ്‌

നാമം തിരുത്തുക

rake ({{{1}}})

  1. നിസ്സാരവും വൃത്തികെട്ടതുമായ കാര്യങ്ങളിലേക്കുള്ള പ്രവണത
  2. വിഷയലമ്പടൻ
  3. ദുർവൃത്തൻ, ദുരാചാരി

ക്രിയ തിരുത്തുക

rake (third-person singular simple present rak, present participle ing, simple past -, past participle -)

  1. വാരിക്കൂട്ടുക, സംഭരിക്കുക, ഒരുമിച്ചു ചേർക്കുക, തൂത്തുകൂട്ടുക
  2. നിരപ്പാക്കുക
  3. തിരയുക, പരതുക, അന്വേഷിക്കുക
  4. അരിച്ചു കൂട്ടുക
  5. വെളിച്ചത്തുകൊണ്ടുവരിക
  6. ചീളി നോക്കുക
  7. ചരിക്കുക, ചായ്‌ക്കുക, ചരിവുണ്ടാക്കുക
  8. ചാഞ്ഞിരിക്കുക

ക്രിയ തിരുത്തുക

rake (third-person singular simple present rak, present participle ing, simple past -, past participle -)

  1. വ്യഭിചരിക്കുക
  2. അനായാസം പണം സമ്പാദിക്കുക
"https://ml.wiktionary.org/w/index.php?title=rake&oldid=524746" എന്ന താളിൽനിന്ന് ശേഖരിച്ചത്