released
ഇംഗ്ലീഷ്
തിരുത്തുക- മോചിപ്പിക്കപ്പെട്ട
- പുറത്തുവിടുക
- സ്വതന്ത്രമാക്കുക
- പരിത്യജിക്കുക
- ബാദ്ധ്യതയിൽനിന്നൊഴിപ്പിക്കുക
- പുസ്തകവും മറ്റും [[]] പ്രകാശിപ്പിക്കുക
- ഋണാമോചനം
- മോചനം
- പ്രകാശനം
- വിട്ടയയ്ക്കുക
- സ്വാതന്ത്യം നൽകുക
- മോചിപ്പിക്കുക
- പുതിയ ചലിച്ചിത്രം ആദ്യമായി പ്രദർശിപ്പിക്കുക
- ഒഴിമുറി
- വിട്ടയയ്ക്കൽ
- മോക്ഷം
- പ്രമുക്തി
- പ്രകാശനം ചെയ്യൽ
- നിയന്ത്രിക്കുകയും അയവുവരുത്തുകയും ചെയ്യുന്ന യന്ത്രഭാഗം
- സ്വതന്ത്രമാക്കൽ
- മുക്തമാക്കുക
- പ്രകാശിപ്പിക്കുക
- വിട്ടുപോവുക
- ഒഴിയുക
- ഉപേക്ഷിക്കുക
- പത്രങ്ങൾക്കു നൽകുന്ന ഔദ്യോഗിക പ്രസ്താവന
- ആദ്യപതിപ്പ്
- കരടുപതിപ്പ്