savings
ഇംഗ്ലീഷ്
തിരുത്തുക- മോചനം നൽകുന്ന
- രക്ഷനൽകുന്ന
- ജീവരക്ഷ ചെയ്യുന്ന
- മിതമായി ചെലവഴിക്കുന്ന
- രക്ഷപ്പെടുത്തുന്ന
- മോക്ഷം
- മിച്ചം വയ്‌ക്കുന്ന
- കൂടാതെ
- ഒഴിയെ
- സംരക്ഷിച്ച പണം
- ഭാവിയെക്കരുതി സൂക്ഷിച്ച പണം
- ഈടുവയ്‌പ്
- മിച്ചം
- മിതവിനിയോഗം
- നീക്കിയിരുപ്പ്
- സഞ്ചിതധനം
- ഒഴിവാക്കൽ
- രക്ഷ
- അപമാനിതനാകാതെ കഴിച്ചുകൂട്ടുക
- മറ്റൊരാൾക്ക് അവമതി സംഭവിക്കാതെ നോക്കുക
- ജീവൻ രക്ഷിക്കുക
- പരിപാലിക്കുക
- സൂക്ഷിക്കുക
- പിടിക്കുക
- മോചിപ്പിക്കുക
- രക്ഷിക്കുക
- മിച്ചം
- കാക്കുക
- ദുർമ്മാർഗ്ഗത്തിൽ നിന്നോ കഷ്‌ടതയിൽനിന്നോ മോചിപ്പിക്കുക
- മിതമായി ചെലവിടുക
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും വിവരം ഒരു ഫ്‌ളോപ്പിയിലോ ഡിസ്സിലോ സ്ഥിരമായി റെക്കോഡ് ചെയ്യുക
- സംരക്ഷിക്കുക
- മഹാ പ്രയാസത്തിൽ നിന്നു രക്ഷാമാർഗ്ഗം കണ്ടെത്തുക
- കുഴഞ്ഞ പ്രശ്‌നം പരിഹരിക്കുക
- മിണ്ടാതിരിക്കുക
- ശ്രദ്ധിക്കുകയില്ലെന്നു മനസ്സിലാക്കി സംസാരിക്കാതിരിക്കുക