shying
ഇംഗ്ലീഷ്
തിരുത്തുക- പേടിച്ചു വിരളുക
- തിടുക്കത്തിൽ മാറുക
- ഞടുങ്ങുക
- നാണിക്കുക
- ഒഴിഞ്ഞുമാറുകക
- ലജ്ജിച്ചു മിണ്ടാതിരിക്കുക
- നഷ്ടം മുൻകരുതൽ പഠിപ്പിക്കുന്നു
- ലജ്ജയുള്ള
- സംശയബുദ്ധിയായ
- ലജ്ജാശീലമുള്ള
- അടുക്കാൻ സമ്മതിക്കാത്ത
- അറച്ചുനിൽക്കുന്ന
- സങ്കോചമുള്ള
- ഭീരുസ്വഭാവമുള്ള
- സന്ദേഹിക്കുന്ന
- ഒഴിഞ്ഞുമാറുന്ന
- കാതരമായ
- അപ്രഗത്ഭനായ
- എറിയുക
- കുതറിമാറുക
- ക്ഷേപിക്കുക
- കുടയുക
- നാണം കുണുങ്ങിയായ
- ഭീരുത്വമുള്ള
- ശങ്കയുള്ള
- സന്ദേഹമുള്ള
- വൈമുഖ്യം കാണിക്കുക
- യുദ്ധം ശണ്ഠ
- ആയോധനം
- കലഹം
- ഒരിക്കൽ ഒരു പ്രവൃത്തിയിൽ അസംതൃപ്തനായാൽ അത് ആവർത്തിക്കാതിരിക്കൽ
- നാണിക്കുക