sink
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുകഅര്ത്ഥം
തിരുത്തുക- അസ്‌തമിക്കുക
- മുങ്ങിപ്പോകുക
- ഉൾപ്രവേശിക്കുക
- അധഃപതിക്കുക
- അടിയിലേക്കു താഴുക
- ആമഗ്നമാകുക
- ക്ഷീണിക്കുക
- മരണത്തോടടുക്കുക
- മലകൂപം
- അഴുക്കുവെള്ളക്കുഴി
- മനോമാന്ദ്യം അനുഭവപ്പെടുക
- കൊടുത്തുതീർക്കുക
- ഓവ്
- ചവറ്റുകുഴി
- നിർഗമപാത്രം
- വിവരങ്ങൾ ചെന്നെത്തുന്ന സ്ഥലം അഥവാ യൂണിറ്റ്
- മുങ്ങുക
- ആണ്ടു പോവുക
- താഴുക
- അമരുക
- ചെറുതാകുക
- ക്ഷയിക്കുക
- വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കുഴലോടുകൂടിയ പരന്ന പാത്രം
- മുങ്ങുന്ന
- താണുപോകുന്ന
- മരിച്ചുകൊണ്ടിരിക്കുന്ന
- ആഴ്‌ന്നുപോകൽ
- താഴ്‌ന്ന
- അസ്‌തമിക്കുന്ന
- മുങ്ങൽ
- താണുപോകൽ
- ഋണമോചനധനം
- ചൊരിമണൽ
- നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച് സൂക്ഷിക്കുന്ന യൂണിറ്റ്
- ജയപരാജയം കണക്കിലെടുക്കാതെ ഒരു കാര്യം ചെയ്യാൻ തയ്യാറാവുക
- ശബ്‌ദം താഴ്‌ത്തുക
- മോശമായത് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ