tally
ഇംഗ്ലീഷ്
തിരുത്തുക- സംഖ്യാച്ഛേദയഷ്ടി
- സംഖ്യ
- ഒത്തുവരൽ
- തുല്യമാക്കുക
- ശരിയാക്കുക
- അസ്സലും പകർപ്പുമുള്ള കണക്ക്
- ഗണന
- പൊരുത്തം
- ഇണ
- യോജിക്കുക
- കപ്പൽക്കയറ്റിറക്കു ചരക്കുകണക്കു വയ്ക്കുക
- എണ്ണുക
- ചേർച്ചയാകുക
- തട്ടിച്ചു നോക്കുക
- ഇടപാടുകളും കൊടുക്കൽ വാങ്ങലുകളും വേലക്കൂലികളിലെ നേട്ടം തുടങ്ങിയവയും രേഖപ്പെടുത്തിയ കുറിപ്പ്
- ജോഡി
- സംഖ്യാഛേദയഷ്ടി
- ശരിയാവുക
- ഒപ്പമാക്കുക
- പീടിക
- കടക്കച്ചവടം
- വോട്ടെണ്ണൽ നടത്തുന്ന മുറി