ഇംഗ്ലീഷ്

തിരുത്തുക
  1. ചെത്തുക
  2. ലഘുവായി തട്ടുക
  3. തൊടുക
  4. മെല്ലെ അടിക്കുക
  5. തട്ടൽ
  6. ചെരിപ്പിന്റെ അടിത്തോൽ
  7. ടാപ്പ്‌
  8. പതുക്കെ അടിക്കുക
  9. ചെരിപ്പിൻ അടിത്തോലിടുക
  10. തട്ട്‌
  11. ചെറുകുഴൽ
  12. കുഴലടപ്പ്‌
  13. മദ്യവിക്രയസ്ഥലം
  14. പീപ്പ തുളയ്‌ക്കുക
  15. പകർന്നെടുക്കുക
  16. മദ്യം
  17. ചാരായക്കട
  18. ദ്വാരമുണ്ടാക്കുക
  19. വ്യാപാരം ആരംഭിക്കുക
  20. വരിക്കാരനാകാൻ അപേക്ഷിക്കുക
  21. അപതരിപ്പിക്കുക
  22. ടെലിഫോണിന്റെ ഊർജ്ജഭാഗം വേറെ ദിശയിലാക്കുക
  23. ടെലിഫോൺ സംഭാഷണം രഹസ്യമായി കേൾക്കുന്നതിനുള്ള ഉപകരണം
  24. മൃദുസ്‌പർശം
  25. ഇറ്റിറ്റു വീഴുമാറാക്കുക
  26. കറ എടുക്കുക
  27. കുഴിച്ചെടുക്കുക
  28. സത്തെടുക്കാൻ വൃക്ഷത്തോൽ കീറുക
  29. പുറത്തേയ്‌ക്കു കൊണ്ടുവരിക
  30. തട്ടുക
  31. ചെത്താനുള്ള ആയുധം
  32. കള്ളുചെത്താനുപയോഗിക്കുന്ന കത്തി
  33. കള്ളുചെത്ത്‌
  34. നാരായവേര്‌
  35. ഒരു പ്രാസസിംഗ്‌ യൂണിറ്റിന്‌ മറ്റൊരു പ്രാസസിംഗ്‌ യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്‌നിക്‌
  36. മൃദുവായി തട്ടി ശബ്‌ദമുണ്ടാക്കുക
  37. ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച്‌ അന്യരുടെ സംഭാഷണം കേൾക്കുന്നത്‌
"https://ml.wiktionary.org/w/index.php?title=tapped&oldid=533519" എന്ന താളിൽനിന്ന് ശേഖരിച്ചത്