അട്ടി
മലയാളം
തിരുത്തുകനാമം
തിരുത്തുകഅട്ടി
- അടുക്ക്, തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്;
- നിര, കൂട്ടം, കൂന;
- ഗ്രാമം;
- കൊപ്രാക്കളം, ഒരുതരം ചീട്ടുകളി.(പ്ര.) അട്ടിയിടുക=ഒന്നിന്റെ മീതേ ഒന്നായി അടുക്കുക.അട്ടിമറിക്കുക=അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക, വിധ്വംസനം ചെയ്യുക, കുഴപ്പത്തിലാക്കുക;അട്ടിമറിക്കൂലി=വാഹനങ്ങളിൽനിന്ന് സാധനങ്ങൾ ഇറക്കി അട്ടിവയ്ക്കുന്നതിനുള്ള കൂലി
ക്രിയ
തിരുത്തുകഅട്ടി