അമുക്കുക
മലയാളം
തിരുത്തുകക്രിയ
തിരുത്തുകഅമുക്കുക
- ഞെക്കുക, അമർത്തുക, ബലംപ്രയോഗിച്ചു താഴ്ത്തുക;
- കീഴടക്കുക, അമർച്ചചെയ്യുക;
- ഞെരിക്കുക, പിശുക്കുക;
- (വ്യവഹാരഭാഷ|വ്യവഹാരഭാഷയിൽ) അപഹരിക്കുക, കളിപ്പിച്ചെടുക്കുക. പൂഴ്തുക, ഒളിപ്പിക്കക തെളിവ് നശിപ്പിക്കുക ഉദാ: കരിഞ്ചന്തക്കാർ സാമാനങ്ങൾ അമുക്കി;
- മുക്കുക (വെള്ളത്തിലും മറ്റും) താഴ്ത്തുക. (പ്ര.) അമുക്കിച്ചിരയ്ക്കുക = തലയിലെ രോമത്തിന്റെ കുറ്റിപോലും പോകതക്കവിധം ചിരയ്ക്കുക. അമ്മുക്കിഅളന്നാലും അവക്കു മുഴുക്കാ, അമുക്കിച്ചെരച്ചാലും തലയിലെഴുത്ത് മാറുകയില്ല. (പഴഞ്ചൊല്ല്)