പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആര്യാഷ്ടാംഗമാർഗം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ആര്യാഷ്ടാംഗമാർഗം
പദോൽപ്പത്തി: (സംസ്കൃതം)
ആര്യ
+
അഷ്ട
+
അംഗ
+
മാർഗ
ദുഃഖങ്ങളിൽനിന്നുള്ള
മോചനം
നേടുന്നതിനു
ബുദ്ധൻ
കണ്ടെത്തിയ
എട്ട്
അംഗങ്ങളുള്ള
മാർഗം
. (
സംഋഗ്ദൃഷ്ടി
,
സംയക്സങ്കൽപം
,
സംയഗ്വാക്യം
,
സംയക്കർമം
,
സംയഗാജീവം
,
സംയഗ്വ്യായാമം
,
സംയക്സ്മൃതി
,
സംയക്സമാധി
എന്നിവ
)