ഉമ
മലയാളം
തിരുത്തുകധാതുരൂപം
തിരുത്തുക- പദോൽപ്പത്തി: ഉമയുക
നാമം
തിരുത്തുകഉമ
നാമം
തിരുത്തുകഉമ
- പദോൽപ്പത്തി: (സംസ്കൃതം) ഉമാ
- 'ഉ = ശിവൻ, മാ = മഹാലക്ഷ്മി, ശിവന്റെ ഭാര്യ എന്നും, ഉ (ശിവനെ) മാ. (മാനിക്കുന്നവൾ) എന്നും ചിലർ വ്യാഖ്യാനിക്കുന്നു'
- പാർവതി, ഹിമവാന്റെ പുത്രി;
- പരാശക്തി;
- മായ;
- അഗശി, അതസി, ചണച്ചെടി, ഇതിന്റെ പൂവുകൊണ്ട് മാലകെട്ടി ശിവലിംഗത്തിൽ ചാർത്തുന്നു;
- പ്രകാശം;
- കീർത്തി;
- സമാധാനം;
- മഞ്ഞൾ;
- മാഘമാസത്തിലെ തൃതീയ. 'ഉമാതൃതീയ' നോക്കുക