മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

വട്ടം

 1. വൃത്തം, വൃത്താകൃതി
 2. വളയം, ചുറ്റ്‌

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്: circle

നാമം തിരുത്തുക

വട്ടം

 1. തവണ
 2. മട്ട്‌, ഭാവം
 3. ആരംഭം
 4. വട്ടപ്പലിശ, മുൻകൂറായിഎടുക്കുന്ന പലിശ
 5. വാദ്യങ്ങളിൽ തോൽ വലിച്ചിടാനുള്ള വളയം
 6. താളവട്ടം
 7. കൈമണി
 8. വട്ട്‌ കളിക്കാനായി വട്ടത്തിലുണ്ടാക്കുന്ന കരു
 9. ദല്ലാൾപ്പണം
 10. പൊൻവില

പ്രയോഗങ്ങൾ തിരുത്തുക

 1. വട്ടം കറക്കുക = ബുദ്ധിമുട്ടിക്കുക.
 2. വട്ടം കറങ്ങുക = പോംവഴികാണാതെ വിഷമിക്കുക, കഷ്ടപ്പെടുക
 3. വട്ടംകൂട്ടുക = ഒരുക്കുട്ടുക.
 4. വട്ടമിടുക = ചുറ്റിവരിക, തന്ത്രപൂർവം പാട്ടിലാക്കാൻ ശ്രമിക്കുക, ഒരുങ്ങുക
"https://ml.wiktionary.org/w/index.php?title=വട്ടം&oldid=554302" എന്ന താളിൽനിന്ന് ശേഖരിച്ചത്