ഉരുവ്
മലയാളം
തിരുത്തുകനാമം
തിരുത്തുകഉരുവ്
- ആകൃതി, ശരീരം;
- ഉരുപ്പടി, സാധനം, വെങ്കലപാത്രം;
- ഉരപ്പടിയുടെ എണ്ണം;
- ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം;
- കപ്പൽ, പടവ്, വള്ള്ലം;
- മുറിവ്, അടയാളം;
- കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക
- ഉരു, ഉരുപം, ഉരുവം