പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉഷ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ഉഷ
പദോൽപ്പത്തി: (സംസ്കൃതം)
ഉഷ്
കത്തുന്ന
നാമം
തിരുത്തുക
ഉഷ
പദോൽപ്പത്തി: (സംസ്കൃതം)
ഉഷാ
ഉഷസ്സ്
,
പ്രഭാതകാലം
,
പുലർകാലം
,
സൂര്യോദയ
സമയം
;
ക്ഷേത്രത്തിൽ
ഉഷസ്സിലെ
പൂജ
,
ഉഷസ്സിൽ
നിവേദിക്കുന്ന
ചോറ്
;
രാത്രി
;
പ്രഭാതദേവത
,
ഉഷസ്സ്
;
സംഗ്രാമവിജയപൂജയിൽ
അർച്ചിക്കപ്പെടുന്ന
ഒരു
ദേവത
;
ഒരു
നാഡി
;
ബാണാസുരന്റെ
മകൾ