ഊരക
മലയാളം തിരുത്തുക
ക്രിയ തിരുത്തുക
ഊരക
- ഒന്നിൽ പറ്റിച്ചേർന്നിരിക്കുന്നതിനെ ബലം പ്രയോഗിച്ചു വിടുവിക്കുക, വലിച്ചെടുക്കുക;
- കൊരുത്തിരിക്കുന്ന ചരടോ ചരടിൽനിന്നു മുത്തോമറ്റോ വലിച്ചെടുക്കുക, കമ്പിൽ പറ്റിച്ചേർന്നിരിക്കുന്ന ഇലകൾ ഒന്നോടെ വലിച്ചു വേർപെടുത്തുക;
- അണിഞ്ഞിരിക്കുന്ന ആഭരണമോ വസ്ത്രമോ എടുത്തുമാറ്റുക;
- കെട്ടഴിക്കുക. ഉദാ: കയർ ഊരിവിട്ട കാള;
- പിരി അഴിക്കുക, തിരുക്ക് ഇളയ്ക്കുക ഉദാ: കമ്മൽ ഊരുക;
- അഴിയുക, വഴുതിവീഴുക, മുറുക്കം കുറഞ്ഞതുകൊണ്ടും മറ്റും പറ്റിച്ചേർന്നിരിക്കുന്നിടത്തു നിന്നു വീണുപോവുക