ഋഷഭൻ
മലയാളം
തിരുത്തുകനാമം
തിരുത്തുകഋഷഭൻ
- പദോൽപ്പത്തി: (സംസ്കൃതം) ൠഷഭ
- ഋഷഭദേവൻ-ഒരു രാജാവ്, മഹാവിഷ്ണുവിന്റെ അവതാരം, നാഭിക്കു പത്നിയായ മേരുവിൽ ജനിച്ച പുത്രൻ;
- യുധാജിത്തിന്റെ രണ്ടു പുത്രന്മാരിൽ ഒരാൾ (ഭാര്യ കാശിരാജപുത്രി, മകൻ ജയന്തൻ);
- കുശാഗ്രന്റെ പുത്രനായ ഒരു പുരുവംശരാജാവ്, ഉപരിചരവസുവിന്റെ പ്രപൗത്രൻ;
- സ്വാഹ്യന്റെ പുത്രനായ ഒരു യാദവ രാജാവ്;
- ജൈനന്മാരുടെ ആദ്യത്തെ തീർഥങ്കരൻ, ഋഷഭനാഥൻ;
- പ്രധാനൻ, ശ്രേഷ്ഠൻ. ഉദാ: പുരുഷർഷഭൻ;
- ഋഷഭദേശക്കാരൻ;
- ഒരു വാനരരാജൻ, ഇടവൻ, ഒരു നാഗത്തിന്റെ പേര്, സ്വാരോചിഷമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ