എട്ടുവീടർ
മലയാളം
തിരുത്തുകനാമം
തിരുത്തുകഎട്ടുവീടർ
- (ബഹുവചനം) പഴയ തിരുവിതാംകൂറിലെ എട്ടു നായർ പ്രഭു കുടുംബങ്ങളിലെ പ്രമാണിമാർ (എട്ടുവീട്ടിൽ പിള്ളമാർ (മാർത്താണ്ഡമഠം, രാമനാമഠം, കുളത്തൂർ, കഴക്കൂട്ടം, വെങ്ങാനൂർ, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നായർ പ്രമാണിമാർ)