in
ഇംഗ്ലീഷ്
തിരുത്തുക
ഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
of | and | to | #5: in | I | that | was |
ഉച്ചാരണം
തിരുത്തുകപദോത്പത്തി 1
തിരുത്തുകÆnglisc in}} എന്ന പദത്തിൽനിന്നുള്ള enm എന്ന പദത്തിൽനിന്ന്
വിഭക്ത്യുപസർഗ്ഗം
തിരുത്തുകin
- ഉൾക്കൊള്ളപ്പെട്ട
- The dog is in the kennel.
- ചുറ്റപ്പെട്ട
- We are in the enemy camp.
- Her plane is in the air.
- ഭാഗമായ, അംഗമായ
- One in a million.
- (എന്തിനിയെങ്കിലും) സംബന്ധിച്ച
- He has passed in English.
- നിശ്ചിത സമയത്തിനു ശേഷം
- They said they would call us in a week.
- എന്തെങ്കിലും മൂലം
- In replacing the faucet washers, he felt he was making his contribution to the environment.
- Indicating an order or arrangement.
- in a row; in a circle; in order; in folds; in ruins
- ഉള്ളിലേയ്ക്ക്
- Less water gets in your boots this way.
ബന്ധപ്പെട്ട പദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകഉൾക്കൊള്ളപ്പെട്ട
ചുറ്റപ്പെട്ട
ഭാഗമായ, അംഗമായ
(എന്തിനിയെങ്കിലും) സംബന്ധിച്ച
നിശ്ചിത സമയത്തിനു ശേഷം
എന്തെങ്കിലും മൂലം
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
|
പദോത്പത്തി 2
തിരുത്തുകക്രിയാവിശേഷണം
തിരുത്തുകin (താരതമ്യം സാധ്യമല്ല)
- (not comparable) ഉള്ളിൽ (പ്രത്യേകിച്ച് വീടിന്റെ അല്ലെങ്കിൽ ഓഫീസിന്റെ) സ്ഥിതിചെയ്യുന്ന
- Is Mr. Smith in?
- ഒരു നിശ്ചിത ഇടത്തേക്കു നീങ്ങുന്ന
- Suddenly a strange man walked in.
- (sports) കളിക്കാൻ സാധിക്കുന്ന പ്രത്യേകിച്ച് ക്രിക്കറ്റിലോ ബേസ്ബോളിലോ ബാറ്റ് ചെയ്യാൻ സാധിക്കുന്ന
- He went for the wild toss but wasn't able to stay in.
- (British) in aid of എന്നതിന്റെ ചുരുക്കം.
- What's that in?
തർജ്ജമകൾ
തിരുത്തുകഉള്ളിൽ
ഒരു നിശ്ചിത ഇടത്തേക്കു നീങ്ങുന്ന
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
നാമം
തിരുത്തുകനാമവിശേഷണം
തിരുത്തുകഡച്ച്
തിരുത്തുകജർമൻ
തിരുത്തുകഉച്ചാരണം
തിരുത്തുകaudio (പ്രമാണം)
വിഭക്ത്യുപസർഗ്ഗം
തിരുത്തുകin {{{g}}}
- (in + dative) ഉൾക്കൊള്ളുന്ന, അടങ്ങിയിരിക്കുന്ന, ഒരു സ്ഥാനത്തായിരിക്കുന്ന
- Es ist im Haus. - "It is in the house."
- (in + dative) എന്തെങ്കിലുമായി ബന്ധപ്പെട്ട
- (in + accusative) എന്തിലേയ്ക്കെങ്കിലും
- Er geht ins Haus. - "He goes into the house."
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക- (in + dem) im m. and ന.
- (in + das) ins ന.
- in der Zwickmühle stecken
ഇന്റർലിങ്ക്വ
തിരുത്തുകഇറ്റാലിയൻ
തിരുത്തുകജാപ്പനീസ്
തിരുത്തുകലത്തീൻ
തിരുത്തുകവിഭക്ത്യുപസർഗ്ഗം
തിരുത്തുകവിഭക്ത്യുപസർഗ്ഗം
തിരുത്തുകin (+ accusative)
- ഇതിലേയ്ക്ക്
- ഇതിനെക്കുറിച്ച്
- ഇതുപ്രകാരം
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
തിരുത്തുക- ഈ വാക്കിന്റെ ഉപയോഗത്തിന് ഉദാഹരണങ്ങൾ ഇവിടെ ലഭിക്കും: citations.