കതിര്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകതിര്
- രശ്മി, കിരണം;
- നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല; (പ്ര.) കതിരിടുക = നെല്ലിനു കതിരുവരിക, ഫലമുണ്ടാവുക; കതിരി(ന്മേ)ൽ വളം വയ്ക്കുക = തക്കകാലം കഴിഞ്ഞു യത്നം ചെയ്യുക;
- പ്രകാശം, ശോഭ;
- നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട്;
- കയറുപിരിക്കുന്ന റാട്ടിൽ മാലി തൊടുത്തുന്ന കമ്പി;
- നീളത്തിൽ മുറിച്ചെടുത്തിട്ടുള്ള കഷണം (മത്സ്യത്തിന്റെയോ മാംസത്തിന്റെയോ) ഉദാ. മീങ്കതിര്;
- ചക്രത്തിന്റെ ആരക്കാൽ;
- സൂര്യൻ;
- ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ. കതിരുളി, കതിരിരുമ്പ്;
- ഒരു മർമം;
- നെൽക്കതിർക്കറ്റകൊണ്ടുള്ള ഒരു വഴിപാട്
- കതിർ