കപ്പ
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകകപ്പൽ എന്ന വാക്ക് സമാസത്തിൽ അന്തം ലോപിച്ച് 'കപ്പ' ആകുന്നു.
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകപ്പ
- മരച്ചീനി;
- മരച്ചീനിക്കിഴങ്ങ്;
- ഓമ, കപ്പയാവണക്ക്, കപ്പളം;
- ഒരിനം വാഴ, ചുവന്നതും മഞ്ഞയുമായ പഴമുള്ള രണ്ടുതരം;
- മധുരക്കിഴങ്ങ്;
- ഒരുപിടി ഞാറ്, ഒരുമുടി ഞാറ്
നാട്ടുഭാഷാഭേദങ്ങൾ
തിരുത്തുകമരച്ചീനി എന്ന അർത്ഥത്തിൽ എറ്റവും പ്രചാരമുള്ള് വാക്ക് കപ്പ എന്നാണ്. മറ്റു വാക്കുകൾ