കറ്റ
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകറ്റ
- പദോൽപ്പത്തി: <കൽ
നാമം
തിരുത്തുകകറ്റ
- പദോൽപ്പത്തി: <കൽ
വിശേഷണം
തിരുത്തുകകറ്റ
- പദോൽപ്പത്തി: <കറു
നാമം
തിരുത്തുകകറ്റ
- പദോൽപ്പത്തി: <കട്ടുക
- കൊയ്ത ധാന്യം, പുല്ല്, ഞാറ്, ചൂട്ട്, പുകയില മുതലായവയിൽ ഏതെങ്കിലും ഒന്നിന്റെ ഒരു കെട്ട്. (പ്ര) കറ്റകെട്ടുക, കറ്റ അടിക്കുക;
- കൃഷിക്കാരൻ ഒറ്റിയായി കൈവശം വച്ചനുഭവിക്കുന്ന ഭൂമിക്ക് വർഷംതോറും ഉത്പന്നങ്ങളായി കൊടുക്കേണ്ട പാട്ടം;
- സംഋദ്ധമായ (കറ്റപൊലെ കെട്ടിവച്ച) തലമുടി;
- രശ്മി
നാമം
തിരുത്തുകകറ്റ