കഷായം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുകശബ്ദം (പ്രമാണം)
നാമം
തിരുത്തുകകഷായം
- പദോൽപ്പത്തി: (സംസ്കൃതം) കഷായ
- കണ്ഠത്തെ വെറുപ്പിക്കുന്നത്', ആറുതരം രസങ്ങളിൽ ഒന്ന്, ചവർപ്പുരസം;
- മരുന്നുകൾ ഇടിച്ചു വെള്ളത്തിൽക്കലക്കി വറ്റിച്ച് അരിച്ചെടുക്കുന്ന ദ്രാവകം. (പ്ര) കഷായപഞ്ചകം = സ്വരസം ക്ല്കം ക്വാഥം ഹിമം ഫാണ്ടം എന്നിങ്ങനെ അഞ്ച് (ആല) വെറുപ്പുണ്ടാക്കുന്നത്, വിരസമായത്. (പ്ര) കഷായതീർഥം = മൂകാംബികാക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള ഒരു നിവേദ്യം;
- തവിട്ടുനിറം, ചുവപ്പുനിറം;
- വൃക്ഷാദികളുടെ പശ, കുന്തുരുക്കം;
- മെഴുക്;
- ലേപനം;
- ക്രോധലോഭാദിവികാരം (ക്രോധം, മാനം, മായ, ലോഭം എന്നിവയാണ് ജൈനമതപ്രകാരമുള്ള നാലുകഷായങ്ങൾ);
- വിഷയാസക്തി;
- ബുദ്ധിഹീനത;
- മാലിന്യം, അഴുക്ക്;
- (ഭാഷയിൽമാത്രം)പ്രയാസം, ബുദ്ധിമുട്ട്;
- കലിയുഗം;
- പലകപ്പയ്യാനി; പെരുമരുത്; ഞമ; കാവി
നാമം
തിരുത്തുകകഷായം
- പദോൽപ്പത്തി: (സംസ്കൃതം) കഷായ
വിശേഷണം
തിരുത്തുകകഷായം
- പദോൽപ്പത്തി: (സംസ്കൃതം) കഷായ