• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

കാതൽ

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

ഉള്ളടക്കം

  • 1 മലയാളം
    • 1.1 ഉച്ചാരണം
    • 1.2 നാമം
    • 1.3 നാമം

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം:
    (പ്രമാണം)

നാമം

തിരുത്തുക

കാതൽ

  1. വളർച്ചകൂടുന്തോറും തടിക്ക് വണ്ണം വയ്ക്കുന്ന ചില വൃക്ഷങ്ങളുടെ വിളഞ്ഞതും കടുപ്പമുള്ളതുമായ ഉൾഭാഗം;
  2. സത്ത്, സാരാംശം;
  3. കേന്ദ്രം;
  4. ഉള്ള്;
  5. കരുത്ത്, ഉൾക്കട്ടി

നാമം

തിരുത്തുക

കാതൽ

  1. ഇഷ്ടം, സ്നേഹം, പ്രണയം, പ്രേമം;
  2. ഭക്തി;
  3. ആഗ്രഹം;
  4. സംബന്ധം;
  5. ശ്രദ്ധ
"https://ml.wiktionary.org/w/index.php?title=കാതൽ&oldid=550679" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 9 ജൂൺ 2023, സമയം: 22:21

Languages

    • English
    • Malagasy
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:21, 9 ജൂൺ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്