പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കീർത്തനം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കീർത്തനം
പറച്ചിൽ
,
ആഖ്യാനം
,
കഥനം
,
ചൊല്ലൽ
;
വിവരണം
,
യോഗ്യതകളെ
വർണിക്കൽ
;
പ്രശംസിക്കൽ
;
ഈശ്വരന്റെയും
മറ്റും
അപദാനങ്ങളെക്കുറിച്ചുള്ള
സ്തുതിഗീതം
;
ഭക്തിയുടെ
ഒമ്പതു
വിഭാഗങ്ങളിലൊന്ന്
;
ഭക്തിരസപ്രധാനമായ
സംഗീതസൃഷ്ടിക്കു
പൊതുവേ
പറയുന്ന
പേര്
;
ക്ഷേത്രം
;
ഭവനം
;
യശസ്സ്
,
കീർത്തി