കുഞ്ഞി
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകകുഞ്ഞി
- പദോൽപ്പത്തി: കുഞ്ഞ്
- ചെറിയ, ഇളയ, കുരുന്നായ, (വാത്സല്യസൂചകമായി പേരുകളോടും മറ്റും ചേർത്തു പ്രയോഗിക്കാറുണ്ട്) ഉദാ. കുഞ്ഞി ഒതേനൻ, കുഞ്ഞിച്ചന്തു, കുഞ്ഞിരാമൻ ഇത്യാദി.
നാമം
തിരുത്തുകകുഞ്ഞി
- പദോൽപ്പത്തി: കുഞ്ഞ്
- കുഞ്ഞ്, പൈതൽ;
- ബാല്യം, ചെറുപ്പം, കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല (പഴഞ്ചൊല്ല്);
- കല്യാണം കഴിക്കാത്ത ബ്രാഹ്മണസ്ത്രീ;
- എളം കിരിയം ജാതിയിൽപ്പെട്ട സ്ത്രീയെ കുറിക്കാൻ മറ്റുള്ളവർ ഉപയോഗികുന്ന പദ്ം;
- നായന്മാരുടെ കൂട്ടത്തിൽ കർത്താക്കന്മാരുടെ സ്ഥാനപ്പേര്, ഉദാ. രാമൻ കുഞ്ഞി;
- മുസ്ലിങ്ങൾക്ക് നാടുവാഴികളും മറ്റും കൊടുത്തിരുന്ന സ്ഥാനങ്ങളിൽ ഒന്ന്, ഉദാ. അഹമ്മദുകുഞ്ഞി, കുഞ്ഞിമായൻ;
- ഒരു സ്ത്രീനാമം